IPL 2020- KL Rahul shatters two huge records | Oneindia Malayalam

2020-09-25 261

IPL 2020- KL Rahul shatters two huge records during epic knock of 132*
ഐപിഎല്ലില്‍ ആറാമത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇടിവെട്ട് സെഞ്ച്വറിയോടെ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. കളിയില്‍ വെറും 69 പന്തില്‍ രാഹുല്‍ പുറത്താവാതെ വാരിക്കൂട്ടിയത് 132 റണ്‍സാണ്. 14 ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.